Kapin Dev Not Sure About India's Chances Vs Australia | Oneindia Malayalam

2020-11-23 86

India in Australia: We’re not sure if our batsmen will score 400 runs - Kapil Dev on upcoming Test series
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് ദൂരം. ഈ മാസം 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ-ഓസീസ് പോരാട്ടത്തിന് തുടക്കമാവുന്നത്. ഇപ്പോഴിതാ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നേരിടാന്‍ സാധ്യതയുള്ള പ്രധാന വെല്ലുവിളിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ്.